ആലുവയിലെ ലോഡ്ജിൽ കൊല്ലം സ്വദേശിനിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തിയത് വിവാഹം കഴിക്കണമെന്ന ആവശ്യപ്പെട്ടതിന്റെ പേരിൽ. ഞയറാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് കൊല്ലം കുണ്ടറ വെളിച്ചിക്കാല ചാരുവിള പുത്തൻവീട്ടിൽ അഖില (35)യെ കാമുകൻ നേര്യമംഗലം മണിമരുതുംചാൽ ആറ്റുപുറം വീട്ടിൽ ബിനു എൽദോസ് (37) കൊലപ്പെടുത്തിയത്. ......
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതോടെ അടുത്ത ഉപരാഷ്ട്രപതിയാര് എന്നത് സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായിരിക്കുകയാണ്. കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ ഭിന്നതകളാണ് ധൻകറിന്റെ രാജിയിലേക്ക് നയിച്ചത് എന്നാണ് അഭ്യൂഹമെങ്കിലും തരൂരിന് തങ്ങളുടെ പാളയത്തിലേക്ക് വഴിയൊരുക്കാനുള്ള ബിജെപി തന്ത്രമാണ് ഇതെന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ അഭിപ്രായം ഉയരുന്നുണ്ട്. ......
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം ഇന്ന് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ഇന്നലെ രാത്രിയിൽ എകെജി സെന്ററിൽ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ ജനസാഗരമാണ് ഒഴുകിയെത്തിയത്. ......
1940-ൽ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് വി എസ് പൊതു രംഗത്തു സജീവമായത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. ......
ദോഹ: ഉജ്വല സമരപാരമ്പര്യത്തിന്റെ ഉടമയും അസാമാന്യ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും പ്രതീകമായിരുന്ന സി പി ഐ (എം)ന്റെ സ്ഥാപക നേതാവ്, കേരളത്തിന്റെ ജനകീയ നേതാവ് , മുൻ മുഖ്യമന്ത്രി സഖാവ് വി എസ് ന്റെ വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപെടുത്തുന്നു. സംസ്കൃതിയുടെ പ്രവർത്തനങ്ങൾക്ക് എന്നും പ്രചോദമായിരുന്നു സഖാവ് വി എസ്. ......
കഴിഞ്ഞ കുറേ ദിവസങ്ങളായി വർഗീയ പരാമർശങ്ങളുമായാണ് രാഷ്ട്രീയ കേരളത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിറഞ്ഞുനിൽക്കുന്നത്. ആദ്യം കാന്തപുരം എ പി അബുബക്കർ മുസ്ല്യാർക്കെതിരെയായിരുന്നു വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചതെങ്കിൽ പിന്നീട് മുസ്ലീം ലീഗിനെയും വെള്ളാപ്പള്ളി നടേശൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ......
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ പൊതുഅവധി പ്രഖ്യാപിച്ചു. മൂന്നു ദിവസം സംസ്ഥാനമൊട്ടാകെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ......
കൊച്ചി : അര നൂറ്റാണ്ട് തികഞ്ഞ അടിയന്തരാവസ്ഥയെക്കുറിച്ച് ഗോവ ഗവർണർ അഡ്വ . പി ശ്രീധരൻ പിള്ള രചിച്ച മൂന്ന് പുസ്തകങ്ങളായ "ഡമോക്രസി എൻ ചെയ്ൻഡ്, നേഷൻ ഡിസ് ഗ്രേസ്ഡ് " , " ഷാ കമ്മീഷൻ ഇക്കോസ് ഫ്രം എ ബറീഡ് റിപ്പോർട്ട് ", എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും "അടിയന്തരാവസ്ഥ, ഇരുട്ടിൻ്റെ നിലവിളകൾ " എന്ന മലയാള പുസ്തകവും ചർച്ച ചെയ്യപ്പെടുന്നു. ......